Posts

Showing posts from March, 2023

Kantaloor Sala Paper presented at National history conference DHANUVACHAPURAM NSS college Thiruvanathapuram 3/3/2023

                       - Page One 1-              National Seminar On           KNOWLEDGE DISCOURSE              IN ANCIENT KERALA                   The Role of Kāntaloor Sāla in Popularisation of Indian Knowledge Systems                 Organised Jointly by                   KĀNTALOOR SĀLA     INSTITUTE OF HIGHER LEARNING & RESEARCH IN ANCIENT INDIAN WISDOM            ...

ക്ഷേത്ര പ്രവേശന വിളംബരം വ്യത്യസ്താഭിപ്രായം

 🤞🖐️  *ബ്രാഹ്മണർ ശ്രദ്ധിക്കുക. നിങ്ങളെ പ്രതിയാക്കിക്കൊണ്ടുള്ള പ്രസംഗങ്ങളുടേയും ലേഖനങ്ങളുടേയും ഘോഷയാത്ര വരാൻ പോകുന്നു.*    വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം വരുകയാണ്. കാഹള ധ്വനികൾ മുഴങ്ങിക്കഴിഞ്ഞു. അവർണ്ണരുടെ ക്ഷേത്ര പ്രവേശനം തടഞ്ഞത് ബ്രാഹ്മണരായിരുന്നു എന്ന തരത്തിൽ പ്രചാരണം നടത്തി ബ്രാഹ്മണരെ മാത്രം പ്രതിയാക്കിക്കൊണ്ടും ബാക്കിയുളള സവർണ്ണരെ മുഴുവൻ മാപ്പ് സാക്ഷിയാക്കി മാറ്റിക്കൊണ്ടുമുള്ള ലേഖനങ്ങളായിരിക്കും ഇനി ഒരു വർഷത്തേക്ക് വരാൻ പോകുക .  ക്ഷേത്ര പൂജ ഉപജീവനമായി സ്വീകരിച്ച ബ്രാഹ്മണ പൂജാരിമാരെയൊക്കെ വില്ലന്മാർ എന്ന രീതിയിൽ കാണാൻ ഭക്തജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കും മിക്കവാറും ലേഖനങ്ങൾ . നിങ്ങളൊക്കെ പണ്ട് ഞങ്ങളെ ക്ഷേത്രത്തിൽ കയറ്റാതെ തടഞ്ഞവരല്ലേ എന്ന ചോദ്യം ബ്രാഹ്മണർക്ക് നേരേ വന്നാൽ അതിന് മറുപടി പറയാൻ നമുക്ക് ബാധ്യതയുണ്ട്. ആകയാൽ താഴെ പറയുന്ന ചരിത്ര ഭാഗങ്ങൾ ചെറുതായി ഒന്ന് അറിയുന്നത് നന്നായിരിക്കും. വൈക്കം ക്ഷേത്രത്തിന് നാലു വശത്തുമുള്ള വഴിയിൽക്കൂടി അവർണ്ണർക്ക് യാത്ര ചെയ്യാൻ പണ്ട് അനുമതി ഇല്ലായിരുന്നു. ഇത് നേടിയെടുക്കാനുള്ള സമര പരിപാടികളെയാണ് മൊത്തത്തി...