Posts

Vedic philosophy (1)

Image
  “The Gods and initial and final sacrifices of every oblation as an action,the Yajna” Keith by giving word by word translation failed to bring out the Vedic Philosphy in it The initial and final Analyses  of every experiment that analyzes objective world anew. The real philosophical meaning of the English translation of  some portions of Yajur Veda (Taitttireeya) The real meaning is given in the square bracket by narayanan ——————————————————- T Y V  VI /1/5 Taitireeya YajurVeda  Samhita [[6-1-5]] The gods, having fixed up a place of sacrifice, could not distinguish the quarters. They ran up to one another, (saying) 'By thee shall we distinguish them, by thee.'  [देव त्तवः being fixed in the mind could not find the direction of their development.These laws are used in mind to analyse the contingencies in the empirical world.] They fixed upon Aditi, (saying, 'By thee shall we distinguish them.'  [They fixed on the contemplation about the source of th

വിനായക ചതുർത്ഥി

  "ഓ ം പരബ്രഹ്മണെ നമ:" "विद्या ह वै ब्राह्मणमाजगाम गोपाय मां शेवधिष्टेऽहमस्मि । असूयकायानृजवे । शठाय मा मा ब्रूया वीर्यवती तथा स्याम्॥" "വിദ്ദ്യാഹവൈ ബ്രാഹ്മണമാജഗാമ ഗോപായ മാം ശേവധിഷ്ടേഹമസ്മി। അസൂയകായാനൃജവെ ശഠായ മാ മാ ബ്രൂയാ വീര്യവതീ തഥാസ്യാം॥" "നിരുക്തപരമായിട്ടല്ലാതെ വേദം വ്യാഖായാനിയ്ക്കുന്നവർ ഏല്പിക്കുന്ന മുറിവേറ്റു കരയുന്ന വേദമാതാവിന്റെ രോദനം അവർ കേൾക്കുന്നില്ല " വിനായക ചതുർത്ഥി 7-9-2024 വിവിധങ്ങളായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോഴും ആ ആത്മജ്ഞാനസ്ഥാനമായ ചതുർത്ഥാന്തമായ മഹർലോകത്തിലേക്ക് നയിക്കുന്ന വിനായകനെ പ്രത്യേകം ഭജിക്കുന്ന ദിനം വിനായക ചതുർത്ഥി. "ഗണാനാം- ഗണനീയമായ പദാർത്ഥ,ആത്മതത്വ ബോധമാകുന്ന-ത്വാ- ആ പരമമായ അറിവായ ആ ശക്തിൽകുന്ന---ഗണപതിം- അതിന് വേണ്ടുന്ന ജാഗ്രത്ത് ബോധത്തെയും ശ്രദ്ധയെയും പാലിക്കുന്ന-ആ ഹവാമഹെ- ആ തത്വബോധത്തെ മനസ്സിൽ നല്ല രീതിയിൽ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.- കവിം-ആ സമഗ്രജ്ഞാനം നൽകുന്ന ഗണപതി ഭഗവാൻ -കവീനാം- അത്തരത്തിലുള്ള ശ്രേഷ്ഠതയുടെ പരമ കാഷ്ഠയുടെ പ്രത്യക്ഷതയാകുന്ന അവിടുത്തെ-ഉപശ്രവസ്തമം- ശ്രവണരൂപമായ ഉപദ