Posts

Showing posts from June, 2023
നംപൂതിരി ചരിത്രവും കലിവര്‍ഷവും മഹാഭാരതയുദ്ധം BC 3147 കലിയുഗാരംഭം 3102 BC ഫെബ്രുവരി 13 ആദ്യത്തെ പെരുമാളെ അവരോധിച്ചത് ദദുര്‍ദ്ധരാം കലി 2988(BC 113) തൃണവല്‍സമാന്തരം എന്ന 456 കൊല്ലം കഴിഞ്ഞപ്പോള്‍ പെരുമാള്‍ഭരണം അവസാനിച്ചു. *മേഴത്തോളഗ്നിഹോത്രി ജനിച്ച കലി വര്ഷം 3444(AD 343) പുരധീസമാശ്രയഃ മീനം 2 *പെരുമാള്‍ ഭരണം അവസാനിച്ചത് AD 343 ചേരന്‍പെരുമാളു പൊയ വര്ഷം * ചിത്തചലനം കലി  AD 343 നു ശേഷം 222 വര്ഷം കഴിഞ്ഞ്--AD 565 *AD 1(BC 1) ന് കലി  3101 *പെരുമാള്‍ ഭരണകാലം 114 BC മുതല്‍ 342 AD വരെ കലി 2988 മുതല്‍ 3444 വരെ *അഗ്നി ഹോത്രി 99 പന്നിയൂര്‍ ശുകപുരം സംയുക്തയാഗം മുഴുമിച്ചത്--യജ്ഞസ്ഥാനം സംരക്ഷ്യം കലി 3478ല്‍ അന്ന് AD 377(അന്ന് അഗ്നിഹോത്രിയ്ക്ക് പ 34  വയസ്സ് 11 മാസം 26 ദിവസം പ്രായം) *സാമൂതിരികുന്നലക്കോനാതിരി ആയത് സിദ്ധസംഗ കലി 3797(AD 696) * സാമൂതിരി പന്നിയൂരുകാരുടെ ഓത്തുമുടക്കിയ വര്ഷം ഭൂപേനദ്രോഹവ്ചിന്ത്യം കലി 4265 AD 1585 *ആറാം പെരുമാളായ ചോളപ്പെരുമാളെ കക്കാട്ടു നംപൂതിരി  വെട്ടിക്കൊന്നത് ചത്തോനില്ല കലി BC 35 *ശംകരാചാര്യര്‍ ജനിച്ചത്  കൊല്ലവര്ഷം തുടങ്ങുന്നതിന് സംഗം 37 വര്ഷം മുംപ് AD 788 *സാഗരഹവീഗ കുടിയേറ്റം കല