നംപൂതിരി ചരിത്രവും കലിവര്‍ഷവും


മഹാഭാരതയുദ്ധം BC 3147


കലിയുഗാരംഭം 3102 BC ഫെബ്രുവരി 13


ആദ്യത്തെ പെരുമാളെ അവരോധിച്ചത് ദദുര്‍ദ്ധരാം കലി 2988(BC 113)

തൃണവല്‍സമാന്തരം എന്ന 456 കൊല്ലം കഴിഞ്ഞപ്പോള്‍ പെരുമാള്‍ഭരണം അവസാനിച്ചു.


*മേഴത്തോളഗ്നിഹോത്രി ജനിച്ച കലി വര്ഷം 3444(AD 343) പുരധീസമാശ്രയഃ മീനം 2


*പെരുമാള്‍ ഭരണം അവസാനിച്ചത് AD 343

ചേരന്‍പെരുമാളു പൊയ വര്ഷം


* ചിത്തചലനം കലി  AD 343 നു ശേഷം 222 വര്ഷം കഴിഞ്ഞ്--AD 565


*AD 1(BC 1) ന് കലി  3101


*പെരുമാള്‍ ഭരണകാലം

114 BC മുതല്‍ 342 AD വരെ

കലി 2988 മുതല്‍ 3444 വരെ


*അഗ്നി ഹോത്രി 99 പന്നിയൂര്‍ ശുകപുരം സംയുക്തയാഗം മുഴുമിച്ചത്--യജ്ഞസ്ഥാനം സംരക്ഷ്യം കലി 3478ല്‍

അന്ന് AD 377(അന്ന് അഗ്നിഹോത്രിയ്ക്ക് പ

34  വയസ്സ് 11 മാസം 26 ദിവസം പ്രായം)


*സാമൂതിരികുന്നലക്കോനാതിരി ആയത്

സിദ്ധസംഗ കലി 3797(AD 696)


* സാമൂതിരി പന്നിയൂരുകാരുടെ ഓത്തുമുടക്കിയ വര്ഷം

ഭൂപേനദ്രോഹവ്ചിന്ത്യം കലി 4265 AD 1585


*ആറാം പെരുമാളായ ചോളപ്പെരുമാളെ കക്കാട്ടു നംപൂതിരി  വെട്ടിക്കൊന്നത്

ചത്തോനില്ല കലി BC 35


*ശംകരാചാര്യര്‍ ജനിച്ചത്  കൊല്ലവര്ഷം തുടങ്ങുന്നതിന് സംഗം 37 വര്ഷം മുംപ്

AD 788


*സാഗരഹവീഗ കുടിയേറ്റം കലി വര്ഷം വൃദ്ധിദാംബ

 1435982 തദ്ദിനകലി

AD798


*സമുദ്രഹവീഗകുടിയേറ്റം കലി 3931

AD 825


*കലി തുടങ്ങി 950 ദിവസംകഴിഞ്ഞ് തീരുവനന്തപുരത്ത്  ശ്രീപദ്മനാഭസ്വാമിയുടെ ആദ്യപ്രതിഷ്ഠ!! നേരാമനുള്ളില്‍ എന്ന കലിദിനങ്ങള്‍ പിന്നിട്ട്

BC 2853ല്‍ പ്രഥമ ശ്രീലകത്തിനുള്ളില്‍ സ്വാമിയെ പ്രതിഷ്ഠിച്ചു എന്നും മതിലകം രേഖകളില്‍ ഉള്ളതായി പറയപ്പെടുന്നു!!!!


* തിരുവല്ല ശ്രീവല്ലഭനെ പ്രതിഷ്ഠിച്ചത്  തദ്കലിവര്ഷം 3043 ഇടവം 15 ഉത്രട്ടാതി ദശമി ഞായറാഴ്ച BC 59ല്‍ ചേരഭരണകാലത്ത് എന്നതിനും രേഖയുണ്ട്


*കന്യാകുമാരി ജില്ലയിൽ  മുഞ്ചിറയ്ക്ക് അടുത്ത് പാർത്ഥിവപുരം വേദപാഠശാല സ്ഥാപിതമായത് കലിദിനം 1449087 (AD 866 ജൂലൈ 7).

തയ്യാറാക്കിയത് നാരായണന് പോറ്റി എടമന

Comments

Popular posts from this blog

സ്വപ്ന വാസവദത്തം ആദ്യ മലയാള പരിഭാഷ

Kantaloor Sala Paper presented at National history conference DHANUVACHAPURAM NSS college Thiruvanathapuram 3/3/2023